കാറ്റില്‍ പറക്കുന്ന കരിയിലയുടെ മിധ്യാനുഭൂതിക്ക് ആയുസ്സെത്ര?
ഒരു നിമിഷം കാറ്റൊന്നു കൈവിട്ടാല്‍ ..
ഒരു നിമിഷം കാറ്റൊന്നു കൈവിട്ടാല്‍ ..
കീഴെ കത്തുന്ന കനലിലേക്ക്..
...ശേഷം...
ചാരനിറമുള്ള നിശ്ശബ്ദത.
പിന്നെ സ്വപ്‌നങ്ങള്‍ ഇല്ല...
...ശേഷം...
ചാരനിറമുള്ള നിശ്ശബ്ദത.
പിന്നെ സ്വപ്‌നങ്ങള്‍ ഇല്ല...
ആയുസ്സളക്കാന്‍ കാലവും.
-ശ്രാവണ്‍-